ഇന്നു ഒരു നല്ല ദിവസം...എല്ലാ ദിവസവും നല്ലദു തന്നെ...എല്ലാം നാം ഉണ്ടാക്കുന്നദാണല്ലോ...നല്ലടും കേട്ടടും നമ്മുടെ ചിന്തകള്‍ മാത്രം... ഇന്നലെ ലാബില്‍ നിന്നും പോകുമ്പോള്‍ പകല്‍ രണ്ടു മണിയായി..എന്നാലും പത്തു മണിക്ക് തന്നെ എന്നും വരുന്നാട് പോലെ വന്നു....പ്രൊജക്റ്റ് പ്രോപോസല്‍ eytഹനം എന്ന് വിചാരിച്ചു ..
അടിനിടയില്‍ വീട്ടില്‍ നിന്നും പെങ്ങള്‍ ഹഫ്സതിന്റെ രിസുല്ട്ട് നോക്കണം എന്ന് പറഞ്ഞു വിളിച്ചു...അവള്‍ പ്ലസ് ടു ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി...അധും
ഒരു സന്തോഷം... .പഴയ വോര്കുകള്‍ വായിചോന്ടിരിക്കുമ്ബോല് എന്റെ മ്ഫില്‍ ക്ലാസ്സ് മേറ്റ് സിസ്റ്റര്‍ അദാ വരുന്നു.....മനസ്സിലേക്ക് ഒരുപാടു ഓര്‍മകള്‍ തികട്ടി വന്നു....ഞാന്‍ കാട്ടികൂടിയ അര്‍ത്ഥമില്ലാത്ത ഒരുപാടു കോപ്രായങ്ങള്‍....കൂടെ മനസ്സു സന്തോഷം കൊണ്ടു നിറഞ്ഞു......എന്തായാലും ആര്‍കും ഉണ്ടാവുന്ന ഒരു സന്തോഷം....കൂടെ പഠിച്ചവരെ വീണ്ടും കാണുക....അടൊരു മറക്കാനാവാത്ത അനുഭവം തന്നെ....
അന്ന് ഞാന്‍ ഒരുപാടു വിസമങ്ങള്‍ ഉണ്ടാകുന്ന്ന കാര്യങ്ങള്‍ ചെയടിട്ടുണ്ടാങ്ങിലും ഇന്നു ഞാനും സന്തോഷിക്കുന്നു....അവര്ക്കും സന്തോഷം ഉണ്ടായിട്ടുണ്ടാവും എന്ന് കരുടുന്നു...
ലാബില്‍ ഇരുന്നു ഊണു കഴികുഗ എന്നാട് വേറെ അനുഭവം....ഇന്നു ഇന്ബകുമാര്‍ അണ്ണന്‍ എനിക്ക് മുരിങ്ങക്കൈ തന്നു...ഞാന്‍ എന്റെ പപ്പടം സരവനനും ഇനബകുമാരിനും കവിതക്കുമായി പിരിച്ചു കൊടുത്തു......അടിനിടയിലാണ് കവിത അക്ക ജൈപുര്‍ ബോംബ് സ്പോടനം എടുത്തിട്ടട്...ഇന്ബകുമാര്‍ അടു മുസ്ലിം തീവ്ര വാടികലാനന്നും ഇന്ത്യയിലെ മുസില്‍ന്ങള്‍ എല്ലാം തീവ്ര മനസ്സുല്ലവരാനന്നും പറഞ്ഞു...
ഞാന്‍ അവരോടെ ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും അന്തരഷ്ട്രീയ പോളിസി , രഹസ്യ അന്വോസന ഗ്രൂപ്കള്‍ എന്നടിനെ കുറിച്ചും അവകള്‍ ഉണ്ടാകുന്ന പ്രസ്നാങ്ങളെയും കുറിച്ചു പറഞ്ഞപോലെ അവന്‍ മിണ്ടാതായി....
ശേഷം ഞാന്‍ ഇന്നു രാവിലെ മൂന്നു മണിക്ക് ഒരു പേപ്പറില്‍ കണ്ടു പിടിച്ച ഒരു തെറ്റു ഇന്ബകുമാരിനുമായി ചര്ച്ച ചെയ്ട്.....
ഇന്റര്‍ നെറ്റില്‍ കയറിയപ്പോലെ ഉണ്ടേ ധീര ഓണ്‍ലൈനില്‍....എന്നോട് എന്റെ പ്രേമത്തെ കുറിച്ചറിയാന്‍ ഒരുപാടു ചോദിച്ചു....പാവം അവള്‍ക്കരിയില്ലല്ലോ എന്റെ പ്രേമം ഫിസിക്സ് നോടാനന്നു ..കാരണം അധിനെ പ്രേമിച്ചാല്‍ അടു തിരിച്ചും കാണിക്കും അടേ സ്നേഹം.. ..മനുഷ്യനെ pരേമിച്ചാല്‍ തിരിച്ചു കിട്ടുമാന്നു പ്രദീക്ഷിച്ച്ചാല്‍ അവന്‍ മണ്ടന്‍....
എന്നാലും ജീവിടത്തില്‍ പ്രേമത്തിനും സ്നേഹത്തിനും ഒരു വലിയ പങ്ക് ഉണ്ടേ..അല്ലങ്ങില്‍ ഈ ലോകം എന്താകുമായിരുന്നു...
വൈകീടു പരീക്ഷണം തുടര്‍ന്നു....പക്ഷെ ഇടു വരെ ആയിട്ടും ശരിയായ ഒരു റിസള്‍ട്ട് വന്നില്ല.....നാളെയും ഇടു തുടരണം...
No comments:
Post a Comment