Saturday 17 May, 2008

പനി പിടിച്ച ദിവസം

ജലദോഷം റൂം പങ്ങാളിയില്‍ നിന്നും പിടിച്ചു...അവന് സുഘമായപ്പോള്‍ എനിക്ക്...ചെറിയ പനി ഉണ്ടായിരുന്നു രാവിലെ...ഇപ്പോഴും ചെറിയ രീതിയില്‍ ചൂട് ഉണ്ടേ...അദു അങ്ങിനെ കിടക്കട്ടെയ്... ഞാന്‍ മരുന്നു കഴിക്കാറില്ല...പെയ്ടി ഉണ്ടായിട്ടല്ല.....അടൊരു പരീക്ഷണമാണ്...ജീവിതം കൊണ്ട്..ചെറിയ രോഗങ്ങള്‍ വരുമ്പോള്‍ മരുന്നു കഴിച്ചാല്‍ ശരീരത്തിന്റെ പവര്‍ പോകും ....ഓരോ രോഗവും നമുക്ക് ശക്തി തരുന്നു...ഞാന്‍ മരുന്നു കഴിച്ചിട്ട് മൂന്നു വര്‍ഷത്തോളമായി....കാരണം രോഗം ഇല്ല...ജലദോഷം മാത്രം...അദു ഒരു ആഴ്ച ഉണ്ടാവും ...പക്ഷേ അദു തരുന്ന പവര്‍ ഒന്നു വേറെ തന്നെ....

ഞാന്‍ ഈ മലയാളം ബ്ലോഗ് ചെയ്യാന്‍ ഒരു കാരണം ഈ ഗൂഗിള്‍ പ്രൊജക്റ്റ് ചെയടാട് എന്റെ പ്രിയപ്പെട്ട കൂടുകാരന്‍ ആണ്...അവന്റെ തല അധിനു ശേയ്ഷം കഷണ്ടി ആയി ...അദു വേറെ ആരും അല്ല... അക്ബര്‍ ....

ഇന്നത്തെ ദിവസം പനി ആയധിനാല്‍ വിങിയാണ് തുടങ്ങിയട്....രൂപേഷ് പറഞ്ഞാട് പോലെ ഒന്നുമില്ലടെ ഞാന്‍ ലാബില്‍ നിന്നും വിട്ടു നില്കില്ല...അവനോട് പരയാടതന്നെ അവന്‍ ഊഹിച്ചെടുത്തു എനിക്ക് സുഘമില്ല എന് ...
ലാബില്‍ വന്നു വേറെ ഒരു അളവ് വച്ചു ഇന്നും പരീക്ഷണം തുടര്‍ന്നു....വിജയിക്കും എന്നു വിജാരിക്കുന്നു...പന്ത്രണ്ടു മനിക്കൊരായി അധിനായി കാത്തിരിക്കുന്നു....

ഇന്നു വേറെ ഒന്നും നടന്നില്ല....
അധിനിടയിലാണ് മനസ്സിലേക്ക്‌ ഒരുപാട് പഴയ ചിന്തങള്‍ കടന്നു വന്നാട്.....
അടില്‍ മറക്കാനാവാത്ത ഒരു ദിവസം മെയ് ആറാം തിയ്യതി ...അന്ന് ഞാന്‍ ഒരു പാടു കരഞ്ഞു...സജേഷ് എന്നെ സമാധനിപ്പികാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു....ഞാനും ഒരുപാടു ശ്രമിച്ചു ആ കരച്ചി‌ല്‍ ഒന് നിന്നു കിട്ടാന്‍...പക്ഷെ ആധു മനസ്സില്‍ നിന്നും ഒരു നിയന്ത്രണവും ഇല്ലാടെ വന്നു കൊണ്ടിരുന്ന്നു....കരയാടിരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ......മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ രണ്ടു ദിവസം എടുത്തു....അന്നാണ് ഞാന്‍ ഒരു മണ്ടനാനന്നു മനസ്സിലായത്....മനസ്സില്‍ ഒടുക്കി വച്ചടല്ലാം അന്ന് പുറത്തേക്ക് ഒഴുകി...
ഞാന്‍ എന്റെ ഉമ്മയെ ഒരുപാടു കരയിപ്പിചിട്ടുണ്ടായിരുന്നു...വേറെ ഒന്നിനുമല്ല...എന്റെ സ്വഭാവം കണ്ടാല്‍ അവര്‍ വിജാരിക്കുന്നാദ് എനിക്ക് അവരോട് സ്നേഹമില്ല എണ്ണ തോന്നലാണ്....ഇന്നലെയും വിളിച്ചു പറഞ്ഞു...ഞാന്‍ അവരെ സ്നേഹിക്കുന്നില്ല എന്ന്..കാരണം നിസ്സാരം..ഞാന്‍ എല്ലാ മനുസ്യരെയും പോലെ നടക്കുന്നില്ല എന്നാണ്. എന്റെ കൂട്ടുകാര്‍ എല്ലാവരും കുടുംബമായി താമസം തുടങ്ങി..ഞാന്‍ ഇപ്പോയും പഠിക്കുന്നു.....എനിക്ക് മൂന്നു ഷര്‍ട്ടും രണ്ടു പാന്റ്സും ആണ് ഉള്ളത്...ഒരു പൊളിഞ്ഞ ചെരിപ്പും...ആധു മാറി പുടിയത് വാങ്ങാന്‍ പറഞ്ഞു തുടങ്ങിയിട്ട് വര്‍ഷങ്ങളായി...ഞാന്‍ ചൈയ്യുന്നില്ലാ...അധാണ് കാരണം..അന്നാണ് മനസ്സിലായത് നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മളെ ഒഴിവാകിയാലുള്ള വിഷമം...സ്നേഹം എന്നാട്‌ മനസ്സിന്റെ ഒരു അവസ്ഥ മാത്രമാണ്....അധായത് അത് വെറും ഒരു തോന്നല്‍....ഫീലിങ്ങ്സ്‌....പരസ്പരം മനസ്സിലാകിയുള്ള ഒരു മനസ്സിന്റെ ഒരു കൈമാറ്റം ....അടു രണ്ടു പേര്‍ക്കും തോന്നുമ്പോഴാണ് ആധു പൂര്നമാകുന്നാട്...അല്ലങ്ങില്‍ അടു ഒരാളുടെ വിലാപം മാത്രമായി അവസാനിക്കുന്നു....മറ്റുള്ളവര്‍ക്ക്‌ അടു ഒരു ശല്യവും...
എന്റെ ഉമ്മയെ ഞാന്‍ വിസമിപ്പിച്ചാദ് എന്റെ സ്വപ്നം സാധ്യമാവാന്‍ വേണ്ടിയാണ്...ഞാന്‍ എല്ലാരയും പോലെ ഒരുപാടു വസ്ത്രങ്ങളും അടിപൊളിയായി നടന്നാല്‍ അവര്ക്കു ഒരുപാടു കാശ് ചെലവാകും...എനിക്ക് പഠിക്കാന്‍ കിട്ടുന്നാട് കുറയും....പിന്നെ പഠിക്കാന്‍ ചോദിച്ചാല്‍ ആധു ഒരു സല്യമായി മാറിയാലോ?...എന്റെ ഉമ്മാക്ക് അടരിയാം...ഉപ്പാക്കും....അമ്മാവനും..അവരാണല്ലോ കാശ് തരുന്നാട്....ഞാന്‍ എത്ര പട്ടിണി കിടക്കുന്നനും എങ്ങിന്യല്ലാം ചിലവ് കുരക്കുന്നടന്നും അവര്ക്കു നന്നായി അറിയാം...എനിക്ക് എന്റെ ഉമ്മയുടെ ആ വിഷമങ്ങള്‍ എന്നാണോ മാറ്റാന്‍ പട്ടുന്നാട്, അന്ന് ഉമ്മ പറയും ഞാന്‍ സ്നേഹിക്കുന്നന്നു...അധായത് നമ്മള്‍ സ്നേഹിക്കുന്ന ആള്‍ നമ്മള്‍ വിജാരിക്കുന്നാദ് ചെയ്യുമ്പോഴാണ് നമ്മള്‍ അവര്ക്കു തിരിച്ചും സ്നേഹം ഉണ്ടന്ന് മനസ്സിലാക്കുന്നാദ്....സ്നേഹം ആധു മനസ്സിന്റെ വല്ലാത്ത ഒരു അവസ്ഥയാണ്...ഞാന്‍ അടു ശരിക്കും മനസ്സിലാക്കിയിടുണ്ടേ...എന്റെ ഉമ്മയില്‍ നിന്നും, ഉപ്പയില്‍ നിന്നും, വല്യുംമയില്‍ നിന്നും........(ജീവിതം എന്താന്ന് ഞാന്‍ മനസ്സിലാകിയത് എന്റെ വല്യുംമയില്‍ നിന്നാണ്..)
സ്വപ്നം കാണാന്‍ പടിചാട് എന്റെ ഉപ്പയില്‍ നിന്നും....എങ്ങനെ ഒരു നല്ല മന്ശ്യനാകം എന്ന് പടിചാട് ഉമ്മ്മയില്‍ നിന്നും...
ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നാട് ഉപ്പ പറയുന്നാട് പോലെ ആഡംബര നികുതി കൊടുത്തിട്ടാണ്...അടിനല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പു എന്റെ വല്യുംമ എന്റെ ഉപ്പയെ വളര്തിയട് പട്ടിണി കിടന്നു ക്വരിയില്‍ പണി എടുത്തിട്ടാണ്..എല്ലാ ദിവസവും എനിക്ക് മിട്ടായി കൊണ്ടുവരും....ഒരു പാടു ചീത്ത പരയുമായിരുന്നങ്ങിലും ആ മനസ്സു നിറയെ സ്നേഹം ആയിരുന്നന്നു അറിയാം...മരിക്കുന്നടിനു മുമ്പു എന്നോട് പറഞ്ഞാട് ഞാന്‍ ഇപ്പോയും ഓര്‍ക്കുന്നു..."കഷ്ടപാടാണ് ജീവിതം, കഷ്ടപെടാത്തവന്‍ ജീവിക്കുന്നില്ല......,"ഞാന്‍ എന്റെ പെങ്ങള്‍ മാരെ പഠിക്കാന്‍ വേണ്ടി പറയുമ്പോള്‍ അനുസരിക്കാടിരുന്നാല്‍ അടികുമായിരുന്നു...അപ്പോള്‍ അടുത്ത് വന്നു പറയും "ഒരു പെണ്ണിനേയും അടിക്കരുത്...കരയിപ്പിക്കരുത്...അവരാണ് ഒരു തലമുറ തുടങ്ങേട്ടവര്‍...അവര്ക്കു വേറെ വീടിലാണ് പോവേണ്ടത്....അവിടെ ഒരുപാടു കഷ്ടപെടെണ്ടി വരും....അടിനാല്‍ അവരെ കരയിപിച്ചാല്‍ ലോകം എന്നെ ശപിക്കും.."...എന്തൊരു സ്നേഹമായിരുന്നു ആ മനസ് നിറയെ...

എന്റെ ഉപ്പ സ്വപ്നം കണ്ടിരുന്നാട് ഞാന്‍ കണ്ടിട്ടുണ്ട്....വീട്ടില്‍ 1987 നു മുമ്പു കരണ്ട് വരുന്നടിനു മുമ്പു വീടിന്റെ ഓരോ റൂമിലും ബള്‍ബ് വാങ്ങി തൂക്കിയിരുന്നു....ഫ്യൂസ് പോയ ബുല്ബില്‍ എണ്ണ ഒഴിച്ച് കത്തിച്ചു വക്കും....അങ്ങിനെ കരണ്ട് വരുന്നടിനും മുമ്പെ എന്റെ വീട്ടില്‍ ബള്‍ബ് കതിയിരുന്നു...അങ്ങിനെ സ്വപ്നം കാണാന്‍ എന്നെ പഠിപ്പിച്ചു...അടിനു ശേഷം കരണ്ടായി....എല്ലാം....ഓരോന്നും എന്റെ ഉപ്പ്പ സ്വപ്നം കണ്ടത് കഷ്ടപ്പെട്ട് നേടി...എനിക്കറിയാം അവര്‍ അവരുടെ ചെറുപ്പത്തില്‍ എത്രമാത്രം കഷ്ടപെട്ടിടുന്ടന്നു...തലച്ചുമാടുമായി എത്ര കിലോമീറ്ററുകള്‍ നടന്നിട്ടുണ്ടാവര്‍...ഇന്നു അവര്‍ ഒരുപാടു നേടി...ഇന്നു അവര് ശരിക്കും ഓരോന്നും എന്ജോയ് ചെയ്യുന്നു....ഞാന്‍ എങ്ങിനെ ആ കാശ് വാങ്ങി ചിലവാക്കും....ആധു അവര്‍ തന്നെ എന്ജോയ് ചെയ്യട്ടെ...എന്റെ ഉമ്മ പറയുന്നാട് പോലെ അല്ലാഹു വിനെ മറക്കരുത്....നമ്മള്‍ക്ക് ആവസ്യതില കൂടുതല്‍ ഒന്നും ചിലവാകരുത്...എനിക്ക് മൂന്നു ഷര്‍ട്ട് തന്നെ ധാരാളം...അധില്‍ കൂടിയാല്‍ അള്ളാഹു വിനോട് മറുപടി പറയേണ്ടി വരും....കാരണം അടു എത്ര പ്ഴങിയാലും എനിക്ക് ധരിക്കാന്‍ പറ്റും...അധും ഇല്ലാത്തവര്‍ എത്രയോ ഉണ്ട്....ഇഥല്ലാം പറയുന്ന പഠിപ്പിച്ച ഉമ്മ തന്നെ ഇപ്പോള്‍ പുടിയത് വാങ്ങിക്കതതിനും കുടുംബം നോക്കതടിനും എന്നോട് പരിഭവം പറയുന്നു....അവര്ക്കു അറിയാം എന്റെ സ്വഭാവം...നനായി...എല്ലാവരെയും കൂടുതല്‍....പിന്നെ ആ കരച്ചിലല്ലാം ആ സ്നേഹത്തിന്റെ ഭാഗം..അധാണ് സ്നേഹം......

ഞാന്‍ എന്റെടായ എന്ജോയ്മെന്ട്ട്നു പണം കണ്ടതുനാട് പാര്‍ട്ട് ടൈം ജോലിക്ക് പോയിട്ടാണ്‌..ഇപ്പോള്‍ ഡി ടി പി വോര്കിനു പോകുന്നു...പിന്നെ ഭക്ഷണം ഉച്ചക്കും രാത്രിയും....അങ്ങനയും കുറച്ചു കാശു മിച്ചം....
അധിനിടയില്‍ എന്റെ ആവശ്യ ഗട്ടങ്ങളില്‍ പണം തന്നു സഹായിച്ചവര്‍ ഒരുപാടു....സജേഷ് , മൊഇദേന് കുട്ടി, നീത, ...സിന്ട്ര്ല്‍ സെക്രെടരിറെ ഇന്ടെര്വിഎവിനു പോകാന്‍ സരവനന്‍, കുങ്ങുമ ദേവി, പിന്നെ മുരളി ചേട്ടനും....എല്ലാം കടം ആയിരുന്നു ..എല്ലാം തിരിച്ചു കൊടുക്കുകയും ചെയ്ട്....പക്ഷെ അവരുടെ സഹായങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല...കാരണം ആവശ്യം അറിഞ്ഞു സഹായിക്കുന്നവനാണ് കൂടുകാരന്‍..
ഇനി എന്റെ അടുത്ത സ്വപനം ഒരു ബുക്ക് എഴുതുക എന്നടാണ്....ദൈവത്തെ കുറിച്ചും പരിണാമത്തെ കുറിച്ചും...എഴുത്തും...
കാരണം രണ്ടും ഞാന്‍ അനുഭവിച്ചരിഞ്ഞടാണ്....
ജീവിതം ഒരു പഠനം തന്നയാണ്‌...ആധു പഠിച്ചു എപ്പോള്‍ തീരുന്നോ അന്ന് നമ്മള്‍ മനസ്സിലാക്കും ഇടല്ലാം വെറും തോന്നലുകലായിരുന്നാണ്...
എല്ലാം തോന്നലുകള്‍ മാത്രം....സന്തോഷം, ദുഃഖം, സ്നേഹം..എല്ലാം തോന്നല്‍.....ഉണ്ടന്ന് വിജാരിച്ചാല്‍ ഉണ്ട്...ഇല്ല എന്ന്നു വിജാരിച്ചാല്‍ ഇല്ല..അടാണ് ജീവിതം....

എല്ലാം പരസ്പരം കടപ്പെടിരിക്കുന്നു....ഞാന്‍ ശ്വസിച്ച കാറ്റു തന്നയാണ്‌ നെയും ശ്വസിക്കുന്നാട്...അടയാട് എന്നില്‍ ഓടുന്ന രക്തം തന്നയാണ്‌ നിന്നിലും....എന്നിലുള്ള അടെ ചെമികാല്സ് തന്നെനിന്നിലും....പക്ഷെ വിത്യാസം നിന്റെ തോന്നലുകള്‍ മാത്രം....ഭക്ഷണം തരുന്നവന് ദൈവം..അടു തന്നെ ഒരു തോന്നല്‍ ...അടായത് ദൈവവും മാധങ്ങളും നാം ഉണ്ടാകിയത്....തോന്നലുകള്‍ മാത്രമാണ് വിത്യാസം...ബാകി എല്ലാം നമ്മള്‍ ഒന്നു തന്നെ...നീയും ഞാനും ഒന്നു...
ആ ഒന്നാണ് ദൈവം....നിന്നെയും എണ്ണയും ഒന്നകിയ എന്താണോ അടന് നമ്മുടെ മദം....

No comments: