Sunday, 18 May 2008

മെയ് മാസ പൂക്കള്‍..

പനി എന്നെ ബെഡില്‍ പിടിച്ചിരുത്താന്‍ നോക്കിയങ്ങിലും ഞാന്‍ വിട്ടു കൊടുത്തില്ല...ലാബിലെക് പുറപ്പെട്ടു....കൊല്ലെജില്‍ എത്തിയപ്പോള്‍ ഉണ്ട് വഴിയിലും ഗ്രൌണ്ടിലും നിറയെ മെയ് മാസ പൂകള്‍ ...വഴി നിറയെ പൂകലാല്‍ ചുവന്നിരിക്കുന്നു......

ആ പൂകള്‍ കണ്ടപ്പോള്‍ എന്റെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്ക് പിറകോട്ട് പോയി.......എന്നെ ആദ്യമായി വല്യുംമ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയപ്പോള്‍ കണ്ട അധേ പൂകള്‍......ഇപ്പോയും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു....അന്ന് സ്കൂള്‍ മനങരുടെ വീട്ടില്‍ കുട്ടിക്ക് പേരിടല്‍ കര്‍മം നടക്കുന്നു.....അടിനാല്‍ അവിടെ നിന്നു പോരടയും ഇറച്ചിയും കഴിച്ചു...ശേഷം അവിടന്ന് ഒരു പോധി വേവിക്കാത്ത ഇറച്ചിയും കിട്ടി (മുസ്ലിങ്ങളുടെ ആജാരം ).....
ആ ഓര്‍മകള്‍ മനസ്സിലേക്ക്‌ വന്നപ്പോള്‍ എന്തൊരു ഉണര്‍വു....പനിയല്ലാം മാറിയ പോലെ....സ്കൂളിന്റെ ആദ്യ ദിവസം തന്നെ ഒരു സന്തോഷത്തിന്റെ പര്ടിയില്‍ കൂടുക എന്നാട്‌ എത്ര ഭാഗ്യം....

അങ്ങിനെ എത്ര എത്ര മെയ് മാസ പൂകള്‍ എന്നെ കണ്ടു....ഞാന്‍ എത്ര കണ്ടു....അടൊരു അനുഭവം തന്നെ.....

ലാബില്‍ ചെന്നു പരീക്ഷണങ്ങള്‍ തുടര്‍ന്നു....ഇന്നലെ എടുത്തു വച്ച ബീകരിലേക്ക് നോക്കിയപ്പോള്‍ ശരിക്കും സന്തോഷം വന്നു...കാരണം നാനോ പര്ടിക്ലെസ് രൂപപെട്ടടിന്റെ അടയാളങ്ങള്‍ കാണുന്നു...
വീണ്ടും തുടര്‍ന്നു....പക്ഷെ എന്റെ ശരീരം വളരെ ക്ഷീനിച്ചടിനാല്‍ റെസ്റ്റ് എടുക്കണം...പ്രഗീതിഷിനെ ബാകി ജോലി ഏല്പിച്ചു റൂമില്‍ പോയി.....ശേഷം വീണ്ടും വൈകീടു വന്നു...വീണ്ടും അട്തെ പ്രോബ്ലം....ശരിക്കു ശ്വസിക്കാന്‍ പറ്റുന്നില്ല എണ്ണ തോന്നല്‍...റെസ്റ്റ് എടുക്കണം...
ഇന്നത്തെ ദിവസം അങ്ങിനെ കഴിഞ്ഞു പൊഴി...ഒരുപാടു പ്ലാന്‍ ചൈടിരുന്നു പക്ഷെ ശരീരം മനസ്സിനെ തളര്തിയോ എന്നോ ഒരു തോന്നല്‍....

No comments: