നല്ല പനി ആയതിനാല്‍ പത്തു മണി വരെ കിടക്കയില്‍ തന്നെ ആയിരുന്നു....ഒന്നും നടക്കില്ല എന്ന് തോന്നിയങ്ങിലും ആ തോന്നലിനു വഴങ്ങാട്തെ കോളേജിലേക്ക് പുറപ്പെട്ടു.....ഒരിടത്തും ഇരിക്കാന്‍ തോന്നിയില്ല.....ചുമ്മാ നടന്നു...ഇന്ബകുമാര്‍ ചോദിച്ചു പ്രസവിച്ച പൂച്ച നടക്കുന്ന പോലെ...ശരിയായിരുന്നു...ശരീരത്തിനു പനിയും മനസ്സിനു ഒരു തണുപ്പും.....പ്രഗീതീഷിന്റെ കയ്യില്‍ കൊടുത്തു വിട്ട ഒപ്റ്റിക്കല്‍ രേസുട്ട് എന്തായി എന്നറിയാനുള്ള ഒരു ആകാംക്ഷയും ഉണ്ടായിരുന്നു മനസ്സിനു....അവന് അടിനിടയില്‍ മെസ്സേജ് അയച്ചു...രേപ്ലി കിട്ടിയില്ല..കുറെ കാത്തിരുന്ന ശേഷം വിളിച്ചു....അട്തെ ഒരു വിധം റിസള്‍ട്ട് കിട്ടിയെന്ന മറുപടി...
ഊണു പാര്‍സല്‍ കൊണ്ടു വരാന്‍ വിളിച്ചു പറഞ്ഞു...ശേഷം ഭക്ഷണം കഴിക്കാന്‍ ഇരുന്നപോഴാണ് അറിഞ്ഞാട് ഇന്ബകുമാര്‍ ഫുഡ് കൊണ്ടുവന്നിട്ടില്ല..അടിനാല്‍ ഞാനും അവനും കൂടി എന്റെ ഭക്ഷണം ഷെയര്‍ ചെയ്ട്....ആദ്യം അണ്ണന്‍ കഴിക്കാന്‍ കൂട്ടകിയില്ല..കാരണം ഞാന്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാറില്ല..ആ ഭക്ഷണം എനിക്ക് മാത്രമെ ഉള്ളൂ എന്ന് എന്നോടെ ഒരുപാടു പറഞ്ഞു....പക്ഷെ ഞാന്‍ വിട്ടില്ല..അങ്ങിനെ ഞങ്ങള്‍ ആ ഇലയില്‍ നിന്നും ഒരുമിച്ചു ഊണു കഴിച്ചു....അടിനിടയില്‍ കല്യാണങ്ങള്‍ തമ്മിലുള്ള വിത്യസങ്ങളെ പറ്റി ചര്ച്ച ചെയ്ട്....
ഊണു കഴ്ഹിന്ജപ്പൊല്വ് സ നടരാജന്‍ സാര്‍ അവരുടെ മകളുടെ കല്യാണത്തിന്നു ക്ഷണിക്കാന്‍ വന്നു...
ശേഷം പ്രഗീതീശും വന്നു....റിസള്‍ട്ട് എന്തായി എന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ മുംബിലീക് ഓടി ...ഒരിജിനില്‍ ഗ്രാപ്ത് വരഞ്ഞു നോക്കി...എസ്! ഞാന്‍ ആദ്യാംയി നാനോ പര്ടിക്ലെസ് ഉണ്ടാകി..!...വിജയിച്ചു....ഇനി പരീക്ഷണം തുടരണം..ഇനിയും ഒരുപാടു സ്ടുടീസ് ചെയ്യണം..എന്നാല്‍ മാത്രമെ ആധു ഉറപ്പകൂ ...
വൈകീട്ട് സന്താന കൃഷ്ണന്‍ ചായ കുടിക്കാന്‍ വിളിച്ചു...അവന്റെ കൂടെ സിറ്റി കേക്ക് ശോപിലേക്ക്..അവിടെ നിന്നും ചുക്ക് കാപിയും കേക്കും കഴിച്ചു..കാരണം എനിക്ക് നല്ല ജലദോഷം ഉണ്ട്..ശേഷം ഞാനും അവന് റൂമിലേക്ക് പുരപ്പെടു..അവന് പ്രൊജക്റ്റ് പ്രോപോസല്‍ എഴുതുന്നടിനെ കുറിച്ചു പറഞ്ഞു കൊടുത്തു...ഞാനും റിവ്യൂ എഴുതണം എന്ന് വിചാരിച്ചു, പക്ഷെ നല്ല തലവേദന..ശരീരമാല്ലാം ഭയങ്ങര ചൂടു...കിടക്കാന്‍ തീരുമാനിച്ചു....ഞാന്‍ സ്നേഹികുന്നവര്‍ കൂടെ ഉണ്ടായിരുന്നന്കിലീന്നു ഒരു നിമിഷം വിചാരിച്ചു പോയി..
മനസ്സു വല്ലട്തെ തുടിച്ചു കൊണ്ടിരുന്നു...ഉമ്മാക് ഒന്നു വിളിക്കണം...വേറെ ആരെ വിളിചാലാണ് സമാധാനം കിട്ടുക...ആ മടിയില്‍ തല വച്ചു ഉറങ്ങാന്‍ ആശിച്ചു...വീടിലായിരുന്നഗില്‍ സാധികുമായിരുന്നു....ഉമ്മയുടെ പരാധികളും കേള്‍ക്കാമായിരുന്നു....അധിനിടയില്‍ ഉമ്മ തലയില്‍ തലോടുമ്പോള്‍ ഉള്ള അനുഭവം വേറെ...ജലധോഷം ആനന്നരിഞ്ഞാല്‍ ഹഫ്സ്തിനെ വിടും തുളസി പറിക്കാന്‍, അധിനായി വീടിന്റെ ചുറ്റും ഒരുപാടു തുളസി ചെടികള്‍ ഉണ്ട്, എല്ലാം അവരുടെ വക.....പക്ഷെ ഇന്നു കോയമ്പത്തൂരില്‍ പാക്കറ്റ് ചുക്ക് കാപി കിടക്കും....പക്ഷെ ഉമ്മയുടെ ആ പരധികള്‍ കേള്‍ക്കാന്‍ പറ്റില്ലലോ....
എട്ടു മണിക്ക് ഞാന്‍ ഡിന്നര്‍ കഴിക്കാന്‍ പുറപ്പെട്ടു...ശേഷം വീണ്ടും ഒരു ചുക്ക് കാപ്പി...വീടിലേക്ക് ഒരു മിസ്സെദ് കോള്‍ കൊടുത്തു..
ശേഷം ബ്ലോഗ് ചെയ്യാന്‍ വന്നു...അപ്പോഴുണ്ട് ഉമ്മ വിളിക്കുന്നു...ഹഫ്സതിന്റെ തുടര്‍ പടനതിനെ കുറിച്ചു സംസാരിച്ചു...ഉപ്പ എന്തോ തമാശ കാനിച്ചടിനെ കുറിച്ചു പറഞ്ഞു...മിക്രൊബിഒലൊഗ്യ് കുര്സ് ചേരാന്‍ അരുപടായിരം രൂപയാനത്രേ! ഹമ്മോ എന്തൊരു ചൂഷണം! പണം ഉണ്ടായാല്‍ മാത്രം പഠിക്കാം ...കാലം പോയ ഒരു പോക്ക്?!....
എനിക്ക് ഒരു ജോലിയോ ഒരു പ്രോഞെച്ടോ കിട്ടിയാല്‍ തീര്ച്ചയായും ഞാന്‍ ഒരു കുട്ടിയെ പഠിപ്പിക്കും...പണം ഇല്ലതടിനാല്‍ ആരും പടിക്കടിരിക്കരുത്....ഞാനും ആധു അനുഭവിചിടുണ്ടേ....
സജേഷ് ഒരു മിസ്സെദ് കോള്‍ തന്നിരിക്കുന്നു.....അവന്‍ എന്നെ കുറിച്ചു ഓര്‍ക്കുന്നുണ്ടല്ലോ...എനിക്ക് കിട്ടിയ ഒരു നല്ല കൂടുകാരന്‍...എല്ലാം തുറന്നു പറയാനും, കേള്‍ക്കാനും , സമാധാനിപിക്കാനും ആവശ്യം വരുമ്പോള്‍ സഹായിക്കാനും പട്ടുന്നവാനാണ് ഒരു നല്ല കൂടുകാരന്‍...ഞാന്‍ അടു അവനില്‍ കാണുന്നു...ഞങ്ങളുടെ വീട് കിലോമീറ്ററുകള്‍ക്ക് അപ്പുരതാനങ്ങിലും എന്റെ വീട്ടില്‍ അവനും അവന്റെ വീട്ടില്‍ ഞാനും പോകാറുണ്ട്....ഒഴിവ് ദിവസം കിട്ടിയാല്‍ ഞങ്ങള്‍ മലപ്പുറം കൊട്ടകുന്നില്‍ ഉണ്ടാവും....അല്ലങ്ങില്‍ ആരങ്ങിലും ഒരാളുടെ വീട്ടില്‍....പരസ്പരം സ്വപ്‌നങ്ങള്‍ പങ്ങുവച്ചു കൊട്ടകുന്നിലൂടെ എത്ര നടന്നിടുണ്ട്....ഞാന്‍ അവനില്‍ നിന്നും എത്ര നെല്ലിക്ക വാങ്ങിയിട്ടുണ്ട്....എനിക്കായ് അവന്‍ ഒരുപാടു കാശു ചിലവാകി....ഇനിയും ആയിരം കൊടുക്കാനുണ്ട്..
അവന്റെ പ്രേമം ഞാന്‍ വീട്ടില്‍ ഉമ്മyood പറഞ്ഞപ്പോഴാണ് രസമായാദ്... എന്റെ പെങ്ങല്മാരും ഉമ്മയെ പറഞ്ഞു പിരി കേട്ട്ടി ....അവര്ക്കു എനിക്ക് വല്ല പ്രേമം ഉണ്ടാന്നറിയണം....അടിനായി സഞെഷിനെ ഒരു ദിവസം വീടിലീക് പ്രത്യേകം ക്ഷണിച്ചു , പിന്നെ ഉമ്മ വിസ്താരം തുടങ്ങി....സജേഷ് ഉറപ്പു കൊടുതപോഴാനു ഉമ്മാക് സമാധാനംയ്ട്...
No comments:
Post a Comment