Tuesday, 20 May 2008

ഒന്നും നടക്കാത്ത ഒരു ദിവസം..

ശരീരത്തിനു സുഖം പോരാതധിനാല്‍ ഇന്നും വൈകിയാണ് എനീടദ്..പധിനോന്നു മണിയായി ലാബില്‍ എത്തുമ്പോള്‍..ശരീരം വല്ലട്തെ ക്ഷീണിച്ചിരിക്കുന്നു....ഇന്നലെ കിടക്കാന്‍ തന്നെ രണ്ടു മണി കഴിഞ്ഞു കാണും..ഉറക്കം വരണ്ടേ...മനസ്സല്ലാം വല്ലടെ ദിസ്ടുര്ബ് ആയ പോലെ....ഒരുപാട് ചിന്തകള്‍..ഭാവിയെ കുറിച്ച സ്വപ്‌നങ്ങള്‍...പഴയ നല്ലടും ചീത്തയും ആയ ഒരുപാട് അനുഭവങ്ങള്‍ മനസ്സിലൂടെ ഓടി കൊണ്ടിരിക്കുന്നു...

ലാബില്‍ എത്തിയിടും സുഖം പോര...ടാബിളില്‍ തല വച്ചു കിടന്നു..വായിക്കാന്‍ ബ്രില്ലയാന്റ്സ് ഗൈഡ് എടുതങ്ങിലും മന്സ്സിലീക് കയറുന്നില്ല....മനസ്സു നിറയെ പഴയ ഒരുപാട് കാര്യങ്ങല്‍ ഓടി നടക്കുന്നു....ശാന്തമാക്കാന്‍ ഒരുപാട് ശ്രമിച്ചു...മടുല്ല്ലവരുമായി സംസാരിച്ചങ്ങിലും കളയാന്‍ വിജാരിച്ചു..എനിയ്തും മനസ്സിനെ ശാന്തമാക്കാന്‍ പറ്റുന്നില്ലാ..ആരെയോക്കയോ കാണണം എന്ന ഒരു മോഹം...ആരല്ലമോ കൂടെ ഉണ്ടാവണം എന്ന മോഹം ....മനസ്സു വല്ലടെ തുടിക്കുന്നു....ശരീരമാനങ്ങില്‍ രോഗതാല്‍ ക്ഷ്തെനിചിരികുന്നു....അടിനാലാവനം ചിന്തകള്‍....ഊണു കഴിച്ചു റൂമിലേക്ക്‌ പോയി....കുറച്ചു നേരം കിടക്കണം , ശേഷം ലിറ്ററേച്ചര്‍റിവ്യൂ എഴുതണം..പക്ഷേ ഉറക്കം ആറുമണി വരെ ആയി...എണീറ്റ് എഴുതാന്‍ തുടങ്ങി....

എന്റെ മനസ്സിലേക്ക്‌ ഇരുപതാര് വര്‍ഷത്തിനുള്ളില്‍ ഇത്രയും ശക്തിയായി കടന്ന്നു വന്ന ഒരാള്‍ ഉണ്ടായിട്ടില്ല...ഞാന്‍സ്കൂള്‍ ലെവല്‍ മുതല്‍ ഒരു വിധം പഠിക്കുന്ന, സമാധാന പ്രേമിയായ ഗ്രൂപ്പില്‍ ആയിരുന്നു...അടിനാല്‍ ഞാന്‍ പലപ്പോയും പെണ്‍കുട്ടികള്‍ അധികമുള്ള ഒരു കൂടത്തില്‍ ആയിരിക്കും..എല്‍ എസ് എസ് മുതല്‍ എന്റെ ഗ്രൂപ്പില്‍ പെണ്‍കുട്ടികള്‍ ഉണ്ടേ...എന്നെ പത്താം ക്ലാസ്സില്‍ വച്ചു ടീച്ചര്‍ "ശ്രീ കൃഷ്നാന്‍" എന്നു വിളിച്ചിട്ടുണ്ട്...കാരണം എല്ലാ ആന്പില്ലെരും ടീച്ചറുടെ പീരീഡ്‌ല് പുറത്തു പോകും, പിന്നെ ഞാനും മുപതോളം പെണ്‍കുട്ടികളും മാത്രം...( ക്ലാസ്സില്‍ ആണ് കുട്ടികളില്‍ ഞാന്‍ മാത്രമാണ് പത്താം തരം പാസായട്)...

അധിനാല്‍ എനിക്ക് ഉറപ്പായിട്ടും പറയാന്‍ പറ്റും, അവള്‍ എന്റെ മനസ്സിലേക്ക്‌ വന്നാട് എന്റെ പരിജയകുരവ് കൊണ്ടല്ല..(നീ യൊന്നും പെകുട്ടികളെ കണ്ടിട്ടില്ലേ എന്ന ചിദ്യം ഒഴിവാക്കാന്‍ വേണ്ടി മാത്രാമാണ് ഇത്രയും പറഞ്ഞാട്..).അടു മാത്രമല്ല, എനിക്ക് നാല് പെങ്ങള്‍ മാരും ഉണ്ട്...

ഇടല്ലാം ശരിക്കും ഹോര്‍മോണ്‍ പ്രശനങ്ങള്‍ ആവാം....ആവാം....

ശരിയും തെറ്റും മനസ്സിലാക്കാന്‍ എനിക്ക് പരിജയം ആയിട്ടുണ്ട്‌....ചുമ്മാ പ്രായത്തിന്റെ പ്രശ്നങ്ങള്‍ ആണോ എന്നു മനസ്സിലാകനും പ്രായം ആയി....എന്നാലും ഒഴിവാക്കാന്‍ ഞാന്‍ ശ്രമിക്കെണ്ടാധായിരുന്നു..ഞാന്‍ ഒഴിവാക്കാന്‍ ശ്രമിച്ചില്ല...ഞാന്‍ തന്ന്നെ ശരി എന്നു എപ്പോയും വിജാരിച്ചു....

അവള്‍ എന്റെ മനസ്സിലീക് കടന്നു വന്നാട് എന്റെ പ്രിയപ്പെട്ട എഴുത്തുകാരായ മക്ഷിമ് ഗോര്കിയുടെ അമ്മയിലൂടെയും കാഫ്കയുടെ മെറ്റാ മോര്ഫോസിസിലൂടെയും ആയിരുന്നു....അധിനാല്‍ അവളെ വേഗം മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ പറ്റിയില്ല... കാരണം മക്ഷിമ് ഗോര്‍കിയെ ഞാന്‍ ഇഷ്ടപെടു തുടങ്ങിയിട്ടു വര്‍ഷങ്ങളായി....അവരുടെ അമ്മ എന്ന നോവല്‍ വായിക്കാന്‍ ആഗ്രഹിച്ചിട്ടു വര്‍ഷങ്ങല്ലായി ...വിധിയായിരിക്കാം , ആ ആഗ്രഹം പൂവനിഞ്ഞട് ഞാന്‍ ഇഷ്ടപെട്ട ഒരാളിലൂടയും ....അടിനാല്‍ ആയിരിക്കാം അവളെ പെട്ടന്ന് മറക്കാന്‍ ഒരു താമസം.....മറക്കണം ...ജീവിതം ഒരാളുടെത് മാത്രമല്ലലോ ...ജീവിതത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉത്തരമില്ലടെ തുടരുന്നു , അദുപോലെ ഇടതും ഒരു ഉത്തരമില്ലാത്ത ചോദ്യമായി അവസാനിക്കട്ടെ ....ഒരാളുടെ ഇഷ്ടം മറ്റൊരാള്‍ക്ക് വിഷമം ഉള്ളദാവം ....എല്ലാവര്ക്കും ഇഷ്ടപെട്ട ഒരു കാര്യവും ഇല്ലല്ലോ ?!...നമ്മ്മല്‍ മണക്കുന്ന ഒരു റോസാ പൂവിന്റെ മണം പോലും എത്രയോ വിത്യാസമായിട്ടന് മറൊരാള്‍ക്ക് കിട്ടുനാട് ...മനുസ്യരല്ലാം അല്ല ഓരോ ജീവിയും വിത്യസ്തമാണ് ....ഒരൂരുതരുടെയും ലോഗവും വിത്യസ്തമാണ് ...ആ വിത്യാസം മനസ്സിലാകി ജീവിക്കുംബോഴാനു നമ്മള്‍ പൂര്നരാകുന്നധു ... ...

No comments: