Wednesday, 21 May 2008

ഉറങ്ങിയ ദിവസം...

ഇന്നു രാവിലെ എനീടപ്ലോ ശരിക്കും ഞാന്‍ ശരിക്കും പേടിച്ചു, കാരണം എന്റെ തലയിണയില്‍ രക്തം...ഞാന്‍ ബാത്രൂമിലേക്ക് ഓടി മുഖം കഴുകി...മൂക്ക് അടങ്ജടിനാല്‍ ചീറ്റി നോക്കി , മൂകില്‍ നിന്നാണ് രക്തം വരുന്നാട്...അപ്പോഴാണ് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഡോക്ടര്‍ പറഞ്ഞ കാര്യം ഒര്താട്...എനിക്ക്ക് ജലദോഷം വന്നാല്‍ സൂക്ഷിക്കണം, ..ഡോക്ടറേ കാണാന്‍ കാരണം എനിക്ക് സൈനുസ് പ്രോബ്ലം ഉണ്ടായിരുന്നു..അന്ന് ഡോക്ടര്‍ പറഞ്ഞു സര്‍ജറി വേണം, ജലദോഷം വന്നാല്‍ സൂക്ഷിക്കണം ....ചിലപ്പോലെ നയൂമോനിയ വരാം...പക്ഷെ അന്ന് ഒപെരറേന്‍ ചെയ്യാന്‍ ഉമ്മാക്ക് പേടി..ഒപെരറേന്‍ ഉപ്പ ഗള്‍ഫില്‍ നിന്നും വന്നിടു ചെയ്യാം എന്ന് പറഞ്ഞു മാറ്റിവച്ചു.... പക്ഷെ അടു അങ്ങിനെ മറന്നു പോയി....പക്ഷെ എന്റെ അമ്മാവന്‍ ഉമ്മര്‍ മുസ്ലയാര്‍ എന്നെ ഒരു ഉസ്താദിന്റെ അടുത്ത് കൊണ്ടു പോയി, അവര്‍ നബിയുടെ പേരില്‍ സ്വലാത് ചെല്ലാന്‍ പറഞ്ഞു...പക്ഷെ ആ സൈനുസ് പ്രശ്നം പിന്നെ വന്നിടില്ല...
മൂകില്‍ നിന്നും ഇടതു പോലെ പണ്ടൊരിക്കല്‍ രക്തം വന്നിടുണ്ടായിരുന്നു...അന്ന് ഞാന്‍ ബലവാടിയില്‍ പോകുന്ന കാലം..ഞാന്‍ ഇപ്പോയും ഒര്കുന്നു, എന്നെ ജാനകി ടീച്ചര്‍ എടുത്തു വീട്ടില്‍ കൊണ്ടു വന്നു വിട്ട ആ ദിവസം.... adhinu ശേഷം ഇന്നാണ് മൂകില്‍ നിന്നും രക്തം വരുന്നാദ്...
laabil chennittum ഒന്നും ചെയ്യാന്‍ തോന്നിയില്ല...babithayum sreejayum cochin universityil poyirikkukayaanu....avidennu എടുത്ത SEM result നോക്കി വേണം ഞങ്ങള്ക്ക് കിട്ടിയത് nano yaano ado micro ആണോ എന്ന് theerumaanikkaan..
oonu കഴിച്ചു നേരെ roomileku പോയി..urangaam..കാരണം thalavedana ഒന്നും ചെയ്യാന്‍ sammadikkunnilla..
vaikeettu project proposal വര്ക്ക് chaidu...അത്താഴം kazhikkan poyappol വീണ്ടും ഒരു chukk kaapi കഴിച്ചു...ശേഷം otrivin ഓ vaangi, allangil ഇനിയും പ്രശ്നം ഉണ്ടാവും...
ഇന്നത്തെ ദിവസം ഇങ്ങനെ കഴിഞ്ഞു പോയി....

No comments: