Friday 16 May, 2008

ഫീല്‍ ഗുഡ്

രാത്രി നേരെത്തെ ഉറങ്ങിയടിനാല്‍ നല്ല സുഖം തോന്നി ....വൈഗിയാന്‍ എനീതടങ്ങിലും മനസ്സില്‍ എന്തോ ഒരു നല്ല മാറ്റം കണ്ടു...ഉറങ്ങുംബോലെ തലവേദന ഉണ്ടായിരുന്നു ...അടു മാരിയടിന്റെ ഒരു സുഘമവാം...ആ തെളിഞ്ഞ മനസ്സിലേക്ക്‌ പെട്ടന്ന് എന്റെ ക്ലാസ് മാറ്റ്‌ നീത വിളിച്ചില്ലല്ലോ എന്ന് ചിന്ത കടന്നു വന്നു...അടിനു കാരനനം ഉണ്ട്..അവളുടെ പ്രോബറേനരി ഓഫീസര്‍ ഇന്റര്‍വ്യൂ റിസള്‍ട്ട് ഇന്നലെ രാത്രി വന്നിരിക്കും...അവള്ക് കിട്ടുമാണ് അറിയാം..എന്നാലും വിവരം അറിയാന്‍ ഒരു തിടുക്കം...പക്ഷെ , അവള്‍ വിളിക്കുന്നാട് വരെ കാത്തിരിക്കാം....
ഇന്നും അടേ പരീക്ഷണം തുടരണം...റിസള്‍ട്ട് എന്താഗുമാന്നു അറിയില്ല...കാതിരികാം...
നാനോ പര്ടിക്ലെ ഉണ്ടാക്കാനുള്ള ഒരു ബുന്ധിമുട്ടേ.....
ലാബില്‍ ഇരുന്നു ലിറെരടുരെ റിവ്യൂ എയുതി കൊണ്ടിരുന്നു...പ്രോഞെച്ടിനു അയക്കണം...കാശില്ലടെ എന്ത് ചെയ്യാന്‍....
ഈ പി എച്ച് ഡി പോലും എന്റെ ഒരേ തീരുമാനം ആണ്...വീട്ടില്‍ നിന്നുള്ള സംമര്ധം അത്രയ്ക്ക് ഉണ്ട് ....എന്റെ ഒരു സ്വപ്നം ആയിരുന്നു പി എച്ച് ടീ ....ഒരിക്കലും അടു നടക്കുമാന്നു വിജാരിച്ചില്ല...മനസ്സില്‍ പത്തു കഴിഞ്ഞാട് മുടല്‍ കൂട് കെട്ടിയ ഒരു മോഹം...വീടിലാനങ്ങില്‍ ജോലിക്കാന് പ്രാധനിയം...കാരണം ഉണ്ട്, എനിക്ക് നാല്ല്‍ പെങ്ങള്‍ മാരാണ്‌...ഞങ്ങളുടെ ആ ഏരിയ വച്ചു നോക്കിയാല്‍ പെങ്ങുട്ടികളെ പത്തു കഴിഞ്ഞാല്‍ കേട്ടിച്ചയക്കണം...ഇപ്പൊ അടിനു കുറച്ചു മാടം വന്നിട്ടുണ്ട്...
ആ സംമാര്‍ദ്ത്തിനു വഴാങ്ങാടെ എന്റെ പധിക്കാനുള്ള മോഹം ഞാന്‍ തുടര്‍ന്നു....എന്റെ അനിയന്‍ പണം സംബാടിക്കാനും ശ്രമിച്ചു...അവന്‍ ഇപ്പോലെ ജോലി നോക്കുന്നു...അവനും ഡിഗ്രി കഴിഞ്ഞു , അധും എനിക്കായി....കാരണം ഉണ്ട്, എനിക്ക് ഒരു ചെറിയ സ്ഥാനം അവര്‍ തന്നിട്ടുണ്ടേ.... ഇപ്പൊ ഞാന്‍ അവനോടെ കടം വാങ്ങിക്കേണ്ട ഒരു അവസ്ഥ വന്നു....അടിനാല്‍ പ്രൊജക്റ്റ് കിട്ടുക എന്നടാണ് എന്റെ അടുത്ത സ്വപ്നം...എനിക്കറിയാം അധും ശരിയാവും.
എന്താ ഇത്ര ഉറപ്പു അല്ലേ..കാരണം ഞാന്‍ ചെറുപ്പത്തില്‍ സ്വപ്നം കണ്ട ഒരു കാര്യം ആയിരുന്നു ഫിസിക്സ് റിസര്‍ച്ച് ചെയ്യുക എന്നാട്‌...ഞാന്‍ ഒരു ഇന്‍സ്ടിടുടും മനസ്സില്‍ കണ്ടില്ല,എന്താന്നാല്‍ അടിനെയൊക്കെ ഞുരിച്ചു പറഞ്ഞു തരാന്‍ എന്റെ വീടിലോ കുടുംബതിലോ ആരും അടിനുമാത്രം വിവരം ഉള്ളവര്‍ ഇല്ല..ഞാന്‍ കേരള എന്ട്രന്‍സ് പരീക്ഷ ഉണ്ടന്ന് അറിഞ്ഞാട് ഡിഗ്രി ക്ക് ചേര്‍ന്നപ്പോള്‍ മാത്രമാണ്...ഫിസിക്സ് വേനമാന്നടിനാല്‍ അടു ചോദിച്ചു വാങ്ങാന്‍ പറ്റി ....ചോടിക്കാടെ കിട്ടാന്‍ മാത്രം മാര്‍ക്ക്‌ എനിക്ക് ഉണ്ടായിരുനില്ല...വെറും 52 ശടമാനം മാത്രം ... പക്ഷെ ഞാന്‍ ഡിഗ്രിക്ക് 78 വാങ്ങി...
ഇടേ കാര്യം ഞാന്‍ സെന്‍‌ട്രല്‍ സെക്രട്ടേറിയറ്റ് ഇന്റര്‍വ്യൂ വിനു പോയപ്പൂല്‍ ചോദിച്ചു...എങ്ങിനെ ഇത്ര വിത്യാസം വന്നു എന്ന്? ഞാന്‍ പറഞ്ഞു എന്റെ കൂടുകാരും പിന്നെ മല്സരവും ...തീര്ച്ചയായും അടു എന്റെ ഒരു വാശി ആയിരുന്നു, ഫ്യ്സിച്സ്ല്‍ റിസര്‍ച്ച് ചെയ്യണം....വിദേശത്തു പോകണം ..റിസര്‍ച്ച് ചെയ്യണം....അടിനായി ഒരുപാടു ശ്രമിച്ചു....പക്ഷെ വിദേശത്തു പോകാന്‍ മാത്രമുള്ള പണം ഇല്ലാടെ പോയി...
അടിനിടയിലാണ് ശാഹിന്‍ സാറേ പരിജയപെടുന്നാട്...അവര്‍ JNU വില്‍ പി എച്ച് ഡി ചെയ്യുങയായിരുന്നു...അവര്‍ എന്നെ ഡല്‍ഹിയിലേക്ക്‌ വിളിച്ചു...അവിടെ ഡിഗ്രി കഴിഞ്ഞു മൂന്നു മാസം നിന്നു...എവിടെയും അഡ്മിഷന്‍ കിട്ടിയില്ല, അലീഗഡില്‌ വൈടിന്ഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു പക്ഷെ ആടും കിട്ടിയില്ല...രോഗം പിടിച്ചടിനാല്‍ തിരിച്ചു നാട്ടില്‍ വന്നു..വീണ്ടും ഫിസിക്സ് , സിവില്‍ സര്‍വീസ് എണ്ണ മോഹവും മായി അടിനായി ഉള്ള ശ്രമങ്ങള്‍..എവിടയും എത്തിയില്ല...അങ്ങിനെ കഴിഞ്ഞ വര്ഷം വന്ന പരിജയത്തില്‍ കൊങ്ങുനാട് ഞാന്‍ ഒറ്റക്ക് വന്നു ചേര്ന്നു....
ഇപ്പോള്‍ അവിടെ പി എച്ച് ടീ ചെയ്യുന്നു...അടിനിടയില്‍ വന്നു പോയ എത്രയെത്ര മോഹങ്ങള്‍...ആഗ്രഹങ്ങള്‍...സ്വപ്‌നങ്ങള്‍....
ഒരു മോഹം സഫലീങരിക്കാന്‍ നമ്മള്‍ എത്ര എത്രയ്ത്ര കാര്യങ്ങള്‍ ത്യജിക്കണം... ഒന്നും ത്യജിക്കാടെ ആരും ഒന്നും നേടിയിട്ടില്ല...ഞാനും ഒരുപാടു കാര്യങ്ങള്‍ ത്യജിച്ചു...എന്റെ സ്വപ്നം നേടാന്‍ വേണ്ടി...പക്ഷെഇനി എന്ത് എന്നാട്‌ ഒരു ചോദ്യമായി നിക്കുന്നു...

വൈഗീടു വീണ്ടും ലാബില്‍...പുടിയ അളവ് വച്ചു വീണ്ടും പരീക്ഷണം..പക്ഷെ ആടും പരാജയപ്പെട്ടു...
നീതക്ക് ആ ജോലി കിട്ടിയില്ല എന്ന് മെസ്സേജ് വന്നു .. വിഷമം വന്നു....വിളിക്കണോ എന്ന് ഒരു നിമിഷം ഞാന്‍ ചിന്ധിച്ചു..(ആടിന്റെ കാരണം ഞാന്‍ മാത്രം അറിഞ്ഞാല്‍ മധി..)..മനസ്സു സംമാടിച്ചില്ല...കാരണം ഞാനും കൂടി പ്രര്തിച്ചിരുന്നു...അടു എന്റെയും കൂടി ഒരു പരാജയം ആണ്...വിളിച്ചു , അവളെ സമാധനിപിച്ചു..
വീട്ടില്‍ നിന്നു വിളിച്ചു, പെങ്ങളുടെ തുടര്പടനം എന്തായന്നരിയാന്‍...വീട്ടുകാര്‍ക്ക് അത്രയ്ക്ക് സമ്മദം പോരാ...ഞാന്‍ ഒരുപാടു നിര്ഭണ്ടിചിട്ടുന്ദ്....നല്ലാദ് നടക്കുമായിരിക്കും..
ജീവിടത്തില്‍ നമ്മള്‍ എന്താണോ വിജാരിക്കുന്നാട് അടേ നടക്കു ....
നമ്മുടെ കുട്ടിങള്‍ക്ക് നമ്മള്‍ ചെറുപ്പത്തില്‍ തന്നെ ഒരു ലക്ഷ്യം ഉണ്ടാകി കൊടുക്കണം....ഒരു സ്വപ്നം ഉണ്ടാക്കി കൊടുക്കണം....ഞാന്‍ ഇടന്കിലും ഒരു ഇന്‍സ്ടിടുറെ സ്വപ്നം കണ്ടിരുന്നങ്ങില്‍ തീര്ച്ചയായും ഞാന്‍ അവിടെയാങുംയിരുന്നു.....പക്ഷെ എന്റെ ജീവിത സാഹജര്യം അടായി പോയി...
എന്റെ പെങ്ങളുടെ കുട്ടികല്ക് ഞാന്‍ ഒരു സ്വപ്നം ഉണ്ടാക്കി കൊടുതിട്ടുണ്ടേ...എന്റെ ഏറ്റവും ചെറിയ പെങ്ങള്‍ക്കും....തീര്ച്ചയായും ഞാന്‍ ഉറപ്പാണ്‌ അവര്‍ ആ സ്വപ്നം നേടും....
ജീവിതം സമയത്തിന്റെ കളിയാണ്.....സമയമാണ് ജീവിതം....എന്റെ സമയമായാല്‍ എനിക്ക് പോവേണ്ടി വരും....
എന്റെ സമയമായി....
നലെതെക്കുല്ല്ലട് സ്വപ്നം കണ്ടു കിടക്കാന്‍ സമയമായി....

2 comments:

Akbar Sadakhathulla.K said...
This comment has been removed by the author.
Akbar Sadakhathulla.K said...

da... Good writing..നിന്റെ സ്വപ്‌നങ്ങള്‍ എല്ലാം നടക്കും .Try hard and Pray to God...

nee font correct use cheyyu..."അതിന് " ennullathinnu "അടിനു" ennokkeyaanu use cheythirikkunnathu...ഒരുപാട് തെറ്റുകള്‍ ഉണ്ട് ...ത = tha , ഡ and ട =da അങ്ങിനെ ആണ് വാക്കുകള്‍ വരിക . ഇത്രയും ഉറപ്പായി ഞാന്‍ പറയാന്‍ കാരണം . ഈ പ്രോഡക്റ്റ് ഉണ്ടാക്കിയ ഗൂഗിള്‍ ടീമില്‍ ഞാനും ഉണ്ടായിരുന്നു . മലയാളം ഭാഗം ഞാന്‍ ആണ് ചെയ്തത്.

ചില സമയത്ത് നീ വിചാരിച്ച വാക്കല്ല വരുന്നതു എങ്കില്‍ ആ വാക്കിന്റെ മുകളില്‍ മൌസ് കൊണ്ടു ക്ലിക്ക് ചെയ്യുക . അപ്പോള്‍ അതിനോട് സാമ്യം ഉള്ള കുറെ വാക്കുകള്‍ ഉള്ള ലിസ്റ്റ് വരും . അതില്‍ നിന്നു സെലക്റ്റ് ചെയ്യാം . ഉദാ : "enna" type cheyyumbol "എണ്ണ" എന്നാണ് വരിക പക്ഷെ നമുക്കു വേണ്ടത് "എന്ന" എന്നത് ആണ് . അപ്പോള്‍ നേരത്തെ പറഞ്ഞ പോലെ "എണ്ണ "എന്നതിനു മുകളില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ സാമ്യം ഉള്ള വാക്കുകള്‍ കിട്ടും.